സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/Recognition
ആൽഫിന് സമ്മാനം
സയൻസ് ബഡീസ്
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻന്റെയും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ടെക്നോളജിയുടെയും നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി നടന്ന സയൻസ് ബഡീസ് ടാലൻറ് ഹണ്ടിൽ ആലപ്പുഴയിൽ നിന്ന് തിരഞ്ഞെടുത്തവരിൽ രണ്ട് പേർ മറ്റം സെന്റ്.ജോൺസിൽ നിന്ന്.
1.കെസിയാ സൂസൻ ചെറിയാൻ
2.അശ്വിൻ ദാസ്
[[കെസിയയുടെ യാത്രാ വിവരണത്തിനും ചിത്രങ്ങൾക്കും ക്ലിക്കൂ]]
നല്ലപാഠം
എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ മൂന്നാം റാങ്ക്
1995 എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ മൂന്നാം റാങ്ക് നേടി റേച്ചൽ ഡാനിയൽ വൻ നേട്ടങ്ങൾക്ക് തുടക്കമിട്ടു
ഇന്റസ്ട്രിയൽ അവാർഡ്
ഹൈദ്രബാദിൽ 2005 ൽ നടന്ന സതേർൺ സയൻസ് ഫെയറിൽ ഇന്റസ്ട്രിയൽ അവാർഡ് നേടിയ മാത്യു വർഗ്ഗീസ് ഉലുവത്ത്, വിനീതാ ബിജു എന്നിവർ അദ്ധ്യാപിക സൂസൻ മാത്യുവിനൊപ്പം
എസ്സ്.എസ്സ്.എൽ.സി 2017-18
മറ്റ് നേട്ടങ്ങൾ
സംസ്ഥാന ഐറ്റി മേളയിൽ തകർപ്പൻ വിജയം ഓവറോൾ മൂന്നാം സ്ഥാനം
മാവേലിക്കര വിദ്യാഭ്യാസ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ ഓവറോൾ.യു.പി,ഹയർസെക്കണ്ടറി തലത്തിൽ Runner Up.യു.പി,ഹൈസ്കൂൾ,ഹയർസെക്കണ്ടറി തലത്തിൽ ഓവറോൾ
വിദ്യാഭ്യാസ ജില്ലാ ഐറ്റി മേളയിൽ ഹൈസ്കൂൾ യുപി ഓവറോൾ
റവന്യൂ ജിലാ ഐറ്റി മേളയിൽ ഹൈസ്കൂൾ വിഭാഗം ബെസ്റ്റ് സ്കൂൾ
വിദ്യാഭ്യാസ ജില്ലാ കായികമേളയിൽ ഇരുപത്തിയഞ്ചാം തവണ ഓവറോൾ