എച്ച്.എസ്.മുണ്ടൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- നീതു. സി (സംവാദം | സംഭാവനകൾ) (.)

സോഷ്യൽ സയൻസ് ക്ലബ് 2018

സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം 2018 ജൂലൈ 6 വെള്ളിയാഴ്ച്ച പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ ടീച്ചർ നിർവഹിച്ചു. 2018-19 അധ്യായന വർഷത്തെ പ്രവർത്തന പരിപാടികളെക്കുറിച്ച് അധ്യാപകരായ ആനന്ദൻ, വിഷ്ണുദാസൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളെ ഗ്രൂപ്പായി തിരിച്ച് വിവിധ ചുമതലകൾ നൽകി.

പ്രവർത്തനങ്ങൾ
  • കേരളം നൂറ്റാണ്ടുകളിലൂടെ, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്നീ വിഷയങ്ങളിൽ ക്വിസ് മത്സരങ്ങൾ നടത്തി.
  • പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ Beat plastic എന്ന പദ്ധതിക്ക് തുടക്കമിട്ടു.
  • ഹിരോഷിമ ദിനത്തോടനുബന്ധിച്ച് world war visuals പ്രദർശിപ്പിച്ചു.
  • റഷ്യ വേൾഡ് കപ്പിനെ അടിസ്ഥാനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങൾ നൽകി. കേരളം പ്രളയം 2018 എന്ന പ്രോജക്ട് നൽകി.