ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16341 (സംവാദം | സംഭാവനകൾ) ('സ്ക്കൂൾ ലീഡർ തെരഞ്ഞടുപ്പ്.സ്ക്കൂൾപാർലമെന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്ക്കൂൾ ലീഡർ തെരഞ്ഞടുപ്പ്.സ്ക്കൂൾപാർലമെന്റ് നടത്തിപ്പ് ,സ്വാതന്ത്ര്യദിനാഘോഷം, ദിനാചരണങ്ങൾ എന്നിവക്കുപുറമെ സാന്ത്വനപ്രവർത്തനങ്ങളും ക്ലബ് ഏറ്റെടുത്തു നടത്തുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയഅമ്മയും കുഞ്ഞും ക്വിസ് മത്സരം എടുത്തുപറയേണ്ടതാണ്.