ഗവ.എച്ച്.എസ്.എസ് തെങ്ങമം/ഗ്രന്ഥശാല

21:04, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38105 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ പുസ്തക വായന പ്രോത്സാഹിപ്പിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു നല്ല ലൈബ്രറി സ്കൂളിലുണ്ട് .എല്ലാ വിഷയങ്ങളെക്കുറിച്ചുമുള്ള ധാരാളം പുസ്തകങ്ങൾ കുട്ടികൾ നന്നായി പ്രയോജനപ്പെടുത്തുന്നു.സ്കൂളിൽ ഒരു അധ്യാപികയുടെ ചുമതലയിൽ വളരെ നന്നായി പുഷകങ്ങൾ വിതരണം ചെയ്യുന്നു.കേടുപാടുകളൊന്നും കൂടാതെ പുസ്തകം തിരികെ നൽകുന്നതിൽ കുട്ടികളും ശ്രദ്ദിക്കുന്നു.വായനക്കുറിപ്പു തയ്യാറാക്കുന്നതിലും കുട്ടികൾ ശ്രദ്ദിക്കുന്നു.