പ്രമാണം:SCHOOL LEADER ELECTION.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) (ജനാധിപത്യത്തിന്റെര ബാലപഠങ്ങൾ പകർന്ന് നല്കാടനായി ഇന്ന് നടന്ന സ്കൂള്ലീയഡർ തെരെഞ്ഞെടുപ്പ്. ഒര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(670 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 147 കെ.ബി., മൈം തരം: image/jpeg)

ജനാധിപത്യത്തിന്റെര ബാലപഠങ്ങൾ പകർന്ന് നല്കാടനായി ഇന്ന് നടന്ന സ്കൂള്ലീയഡർ തെരെഞ്ഞെടുപ്പ്. ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് തുടർച്ചയായ പതിനൊന്നാം വർഷവും തെരഞ്ഞെടുപ്പ് നടത്തിയത്. 98 വോട്ടുകൾ നേടിയ 4.എ ക്ലാസ്സിലെ ഹാഷിർ.പി. ആണ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടത്. 4.ബി ക്ലാസ്സിലെ ഷിഫിൻ. പി.പി. ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. കംമ്പ്യൂട്ടർ ഉപയോഗിച്ചു ഇലക്ട്രോണിക് വോട്ടിങ്ങ് രീതിയിലാണ് ഇത്തവണ തെരെഞ്ഞെടുപ്പ് നടത്തിയത്. തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂര്ണ്ണ മായും നടന്നത് കുട്ടികളുടെ നിയന്ത്രണത്തിലായിരുന്നു......

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:38, 9 സെപ്റ്റംബർ 201819:38, 9 സെപ്റ്റംബർ 2018-ലെ പതിപ്പിന്റെ ലഘുചിത്രം670 × 960 (147 കെ.ബി.)48531 (സംവാദം | സംഭാവനകൾ)ജനാധിപത്യത്തിന്റെര ബാലപഠങ്ങൾ പകർന്ന് നല്കാടനായി ഇന്ന് നടന്ന സ്കൂള്ലീയഡർ തെരെഞ്ഞെടുപ്പ്. ഒര...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:SCHOOL_LEADER_ELECTION.jpeg&oldid=537407" എന്ന താളിൽനിന്ന് ശേഖരിച്ചത്