എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ആർട്‌സ് ക്ലബ്ബ്-17

16:45, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20034 (സംവാദം | സംഭാവനകൾ) ('2018-19 വർഷത്തെ ആർട്സ് ക്ലബ് '''കൺവീനർ :ഗോപിക കെ-9ഇ''' =...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018-19 വർഷത്തെ ആർട്സ് ക്ലബ് കൺവീനർ :ഗോപിക കെ-9ഇ

പാട്ടിന്റെ പാലാഴി

പാട്ടിന്റെ പാലാഴി തീർത്ത് ബാബുരാജ് അനുസ്മരണം പരിപാടി നടന്നു.സംഗീത അധ്യാപിക കെ പി നിർമ്മല ടീച്ചർ എം എസ് ബാബുരാജ് ഈണം നൽകിയ ചലച്ചിത്ര ഗാനങ്ങൾ അവതരിപ്പിച്ചു.ഒപ്പം ഗസൽ,ഹിന്ദുസ്ഥാനി സംഗീതം എന്നിവയെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു