13:32, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20034(സംവാദം | സംഭാവനകൾ)('==ഹിരോഷിമ നാഗസാക്കി ദിനം == കാട്ടുകുളം സ്കൂളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്ടുകുളം സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങളിൽ സമാധാന സന്ദേശവും യുദ്ധവിരുദ്ധപ്രവർത്തനങ്ങളുടെ ആവശ്യകതയും കുഞ്ഞുമനസ്സുകളിൽ പകർന്നു നൽകി ശ്രീമതി പദ്‌മിനിടീച്ചർ