ഗവ. എച്ച്.എസ്.എസ്. എളമക്കര/Details

07:59, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sureshbabupp (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതിക സാഹചര്യങ്ങൾ

3 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 30 ക്ലാസ്സ് മുറികൾ, 2 നിലകളിലായി 12 ക്ലാസ്സ് മുറികളോടെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിക്കുന്നു ടൈല്സ് പതിപ്പിച്ചബാത്ത്റൂമുകൾ.