പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/റീഡേഴ്സ് ക്ലബ്
മലയാളം,ഹിന്ദി,ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന അദ്ധ്യാപക൪ ലൈബ്രറി പിരീഡ് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് കുട്ടികൾക്ക് വായിക്കുവാ൯ നല്കുന്നു. വായിച്ചതിൽ നിന്ന് എന്ത് മനസ്സിലാക്കി എന്നതിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാ൯ ആവശ്യപ്പെടുന്നു. ഏറ്റവും നന്നായി കുറിപ്പ് തയ്യാറാക്കുന്നവ൪ക്ക് അസംബ്ളിയിൽ സമ്മാനം നല്കും.