ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം. KL/2018/37029 എന്ന നമ്പറിൽ ഈ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ് ആയി ജസ്‍ലറ്റ് ടീച്ചർ,ബബിത ടീച്ചർ എന്നിവർ പ്രവർത്തിക്കുന്നു.14 അംഗങ്ങൾ അടങ്ങുന്നതാണ് ഞങ്ങളുടെലിറ്റിൽ കൈറ്റ്സ്.


                         എല്ലാ ബുധനാഴ്ചയും  വൈകുന്നേരം  ക്ലാസുകൾ  നടക്കുന്നു.Sep 9  ന് സ്കൂൾ  തലക്യാമ്പ് നടത്തി