ഗവ..എച്ച്.എസ്.പൊയ്ക/ '''വിദ്യാരംഗം കലാ സാഹിത്യ വേദി '''
വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റവും സജീവമായി നടക്കുന്ന വിദ്യാലയങ്ങളിൽ പൊയ്ക ഗവ ഹൈസ്കൂളും ഉണ്ട്. വായനാദിനത്തിൽ വ്യത്യസ്ത മൽസരങ്ങൾ നടത്തി വായനയുടെ മഹത്വം വിദ്യാർഥികളിൽ എത്തിക്കുന്നതിന് വിദ്യാരംഗം ക്ലബിന് സാധിച്ചിട്ടുണ്ട്. സ്കൂൾ ലൈബ്രറി ഫലപ്രദമായി ഉപയോഗിക്കാനും വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കാനും മറ്റ് ക്ലബികളോടൊപ്പം വിദ്യാരംഗവും രംഗത്തുണ്ട്.