42042/എസ്.പി.സി

16:20, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('==എസ്.പി.സി.== ''കുട്ടികളെ സാമൂഹ്യബോധവും അച്ചടക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ്.പി.സി.

കുട്ടികളെ സാമൂഹ്യബോധവും അച്ചടക്കമുള്ളവരുമാക്കി മാറ്റാൻ എസ്.പി.സി യുണിറ്റിനു സാധിക്കുമെന്നുള്ളത് സീനിയർ - ജൂനിയർ എന്നീ എസ്.പി.സി കുട്ടികൾ നിസംശയം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഉപയോഗപ്രദമായ ക്ലാസ്സുകൾ സെ മനാറുകൾ, ഫിലിം ഷോകൾ ഒക്കെയായി സജീവമായ പ്രവർത്തനങ്ങളാണ് എസ്.പി.സി യൂണിറ്റിന്റെ ഭാഗമായി കേഡറ്റുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.

"https://schoolwiki.in/index.php?title=42042/എസ്.പി.സി&oldid=531132" എന്ന താളിൽനിന്ന് ശേഖരിച്ചത്