42042/സ്പോർട്സ് & ഗെയിംസ്

16:09, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('==സ്പോർട്സ് & ഗെയിംസ്== ''കുട്ടികളുടെ കായിക ക്ഷമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് & ഗെയിംസ്

കുട്ടികളുടെ കായിക ക്ഷമതയും മാനസികാരോഗ്യവും വർദ്ധിപ്പിക്കുന്നതിന് വേണ്ട വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. അത്ലറ്റിക്സ്, ബോൾ ബാഡ്മിന്റൺ, ത്രോമ്പോൾ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിൽ കായിക അദ്ധ്യാപിക പരിശീലനം നൽകുന്നു.

"https://schoolwiki.in/index.php?title=42042/സ്പോർട്സ്_%26_ഗെയിംസ്&oldid=531080" എന്ന താളിൽനിന്ന് ശേഖരിച്ചത്