എ.എൽ.പി.എസ്.കയിലിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALP SCHOOL KAYILIAD (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox AEOSchool | സ്ഥലപ്പേര്=കയിലിയാട് | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | റവന്യൂ ജില്ല= പാലക്കാട് | സ്കൂൾ കോഡ്= 20448 | സ്ഥാപിതവർഷം= 1925 | സ്കൂൾ വിലാസം= എ.എൽ.പി.സ്ക്കൂൾ‍ കയിലിയാട്, കയിലിയാട്(പി.ഒ), ഷൊർണ്ണൂർ - 2, പാലക്കാട് . | പിൻ കോഡ്= 679122 | സ്കൂൾ ഫോൺ= 04662228589 | സ്കൂൾ ഇമെയിൽ= alpschoolkayiliad@gmail.com | സ്കൂൾ വെബ് സൈറ്റ്= വെബ് പേജ് kayiliadALPschool, alpskayiliad | ഉപ ജില്ല= ഷൊർണ്ണൂർ | ഭരണ വിഭാഗം=എയിഡഡ്‌ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ .പി | പഠന വിഭാഗങ്ങൾ2= ക്ലാസ്-5 | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 87 | പെൺകുട്ടികളുടെ എണ്ണം= 93 | വിദ്യാർത്ഥികളുടെ എണ്ണം= 180 | അദ്ധ്യാപകരുടെ എണ്ണം= 10 | പ്രധാന അദ്ധ്യാപകൻ= കെ .സുകുമാരൻ മാസ്റ്റർ | പി.ടി.ഏ. പ്രസിഡണ്ട്= എൻ.മനോജ് | സ്കൂൾ ചിത്രം=20488 11.jpg [[


പൊതു മികവുകൾ'

ശുചിത്വ ട്രോഫി

ക്ലീൻ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹെൽത്ത്ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചിത്വട്രോഫിനൽകി വരുന്നു.എല്ലാകുട്ടികളും സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നു.ഓരോക്ലാസിനും നിശ്ചയിച്ചഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ കുട്ടികൾ മത്സരിക്കുന്നു.ഏറ്റവും നന്നായി ശുചീകരണ പ്രവത്തനങ്ങളിൽ ഏർപ്പെട്ട ക്ലാസിന് തിങ്കളാഴ്ചകളിൽ റോളിങ്ങ് ട്രോഫി നൽകിവരുന്നു.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഈ പരിപാടി പ്രധാന പങ്കുവഹിക്കുന്നു.

ഐശ്വര്യ സമ്പാദ്യ പദ്ധതി

കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി ആരംഭിച്ച ഐശ്വര്യ സമ്പാദ്യ പദ്ധതി ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.

2018ൽ എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു


ഗോൾഡൻ ആരോ ജേതാക്കൾ

2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ.

(അശ്വതി.എ
(അനുഗ്രഹ
ഫാത്തിമഹിബത്ത്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ [സാഹിത്യവേദി,ഇംഗ്ലീഷ്,ഗണിതം,ശാസ്ത്രം,അറബിക്,കാർഷികം,ഹെൽത്ത്] ,ബുൾബുൾ ,കബ് യൂണിറ്റുകൾ

  • വിദ്യാരംഗം കലാവേദി.
  • LEMS പ്രവർത്തനങ്ങൾ
  കുട്ടികളുടെ ആകാശവാണി
  ബാല സഭ
  ഡ്രിൽ പരിശീലനം
  കുട്ടികളുടെ കട
  നൃത്ത പരിശീലനം

മാനേജ്മെന്റ്

കരുവാരതൊടി നാരായണൻ മാസ്റ്റർ എഡ്യൂക്കേഷണൽ ട്രസ്റ്റാണ് സ്ക്കൂളിൻറെ മാനേജ്മെൻറ്കമ്മറ്റി .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1: ബാലൻ മാസ്റ്റർ , 2 : വത്സലാഭായി ടീച്ചർ , 3: പത്മാക്ഷി ടീച്ചർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ശ്രീ.ഉദയശങ്കർ,ലണ്ടൻ 2.ഡോക്ടർ.സുകുമാരൻ,അയ്യുണ്ണിയിൽ 3.പ്രൊഫസർ.പ്രഭാകരൻ,അയ്യുണ്ണിയിൽ 4.ക്യാപ്റ്റൻ.രാമചന്ദ്രൻ നായർ,വലിയവീട്ടിൽ 5.ശ്രീ.മോഹനൻ.അമ്പാടിപയ്യൂർ,മുബൈ 6.ശ്രീ.മനു ആര്യൻ, സിങ്കപ്പൂർ 7.ശ്രീ.സഞ്ജയൻ ഉപ്പത്ത്,ഇൻകംടാക്സ് ഡിപ്പാട്ട്മെൻറ് 8.വേമ്പലത്ത് വാസുദേവൻ നായർ ,പൂന 9.ജവാൻ ശ്രീധരൻനായർ,വേമ്പലത്ത് 10.ശ്രീ.വിശ്വനാഥൻ,കുളമ്പിൽ 11.ശ്രീ.സഞ്ജയൻ,സിങ്കപ്പൂർ 12.ഡോ.മുഹ്സിന 13.അഡ്വ.രാഗേഷ്










വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കയിലിയാട്&oldid=530504" എന്ന താളിൽനിന്ന് ശേഖരിച്ചത്