ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:48090artlogo1.jpeg

കലാ കൂട്ടായ്മ
വിദ്യാർത്ഥികളിലെ വിവിധ കലകളിലുള്ള താൽപര്യങ്ങളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കലാ കൂട്ടായ്മ പ്രവർത്തിച്ചുവരുന്നു. കേന്ദ്ര ജല വിഭവ ശേഷി മന്ത്രാലയം, ഊർജ്ജ സംരക്ഷണം(NTPC) പരിസ്ഥിതി തുടങ്ങിയ വകുപ്പ് തലങ്ങളിൽ എല്ലാ വർ‍വും നടത്തുന്ന മത്സരങ്ങളിൽ എല്ലാറ്റിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തുവരുന്നു.

pcra മത്സരത്തിന് ചിത്രം വരയ്ക്കുന്ന കുട്ടികൾ