എ.എൽ.പി.എസ് കോണോട്ട് / പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം.
2017 ജനുവരി 27 സംസ്ഥാനസർക്കാറിൻറെ പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം പരിപാടിയുടെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ വിദ്യാലയ സംരക്ഷണ വലയവും സൗഹൃദസദസ്സും സംഘടിപ്പിച്ചു.വാർഡ്‍മെമ്പർ ലിനി.എം.കെ,മുൻമെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ,ടി.സന്തോഷ്കുമാർ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.പി.ടി.എ അംഗങ്ങൾ,രക്ഷിതാക്കൾ,പൂർവ്വവിദ്യാർത്ഥികൾ, രാഷ്‍ട്രീയ സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ സൗഹൃദവലയത്തിൽ ഒരു കണ്ണിയായി അണി നിരന്നു