കണ്ണാടി.എച്ച്.എസ്സ്.എസ് /ജുലൈ .

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ) ('{|class="wikitable" style="text-align:left; width:350px; height:40px" border="1" |- |'''എസ്സ്. എസ്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും

25 ജുലൈ 2018 – ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ






ലഹരി വിരുദ്ധദിനം

11 ജൂലൈ 2018 – ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ

ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ജൂലൈ 11 ന് (ബുധൻ) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പാലക്കാട് സൗത്ത് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌കുമാർ ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും ക്ലാസ്സെടുത്തു.

ഹെ‍ഡ്മാസ്റ്റർ എം. കെ.എൻ.നന്ദകുമാർ ഉൽഘാടനം നിർവ്വഹിച്ചു. സി പി ഓ മാരായ കെ.പി.കണ്ണദാസൻ യു .ലിസി എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു.

പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ നടത്തി. എക്സിബിഷൻ തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.


ചാന്ദ്രദിനം

23 ജൂലൈ 2018 - തിങ്കൾ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ


ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ, വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം എന്നിവയിൽ മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി. മൂന്ന് മണിക്ക് ശേഷം വിദ്ധ്യാർത്ഥികൾ നിർമ്മിച്ച മാഗസിൻ പ്രകാശനവും എക്സിബിഷനും നടത്തി.

സയൻസ് ക്ലബ്ബ് കൺവീനർ സലീമാ പാമ്പാടി ജോയിൻറ് കൺവീനർ ആര്യ., സയൻസ് അദ്ധ്യാപകരായ പ്രജിത ലിസി.യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മാഗസിൻ പ്രകാശനം പ്രധാനാദ്ധ്യാപകൻ കെ.എൻ.നന്ദകുമാർ നിർവ്വഹിച്ചു. വിദ്ധ്യാർത്ഥി പ്രതിനിധി കൾ സ്വാഗതവും നന്ദിയും പറഞ്ഞ‍ു.