കണ്ണാടി.എച്ച്.എസ്സ്.എസ് / ജൂൺ .

22:50, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ) (''''പ്രവേശനോത്സവം ''' '''1 ജുൺ 2018 - ചൊവ്വ ''' '''കണ്ണാടി ഹയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

1 ജുൺ 2018 - ചൊവ്വ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ




2018 – 19 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപാടി കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിൽ ജുൺ 1 വെള്ളിയാഴ്ച കണ്ണാടി പഞ്ചായത്ത് എഡ്യൂക്കേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിദ്ധാർത്ഥൻ ഉൽഘാടനം ചെയ്തു

 വിദ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു. പ്രവേശനോൽസവ ഗാനത്തിന്റെ അകമ്പടിയോടെ മധുരം നൽകി എല്ലാ വിദ്ധ്യാർത്ഥികളേയും സ്വീകരിച്ചു. 


, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.എൻ നന്ദകുമാർ , പി. ടി. എ. പ്രസിഡൻണ്ട് ജി.ലീലാകൃഷ്ണൻ , വൈസ് പ്രസിഡൻണ്ട് ഉണ്ണികൃഷ്ണൻ, എം. പി. ടി. എ. പ്രസിഡൻണ്ട് ആശംസകൾ അർപ്പിച്ചു.