കണ്ണാടി.എച്ച്.എസ്സ്.എസ് /സെപ്റ്റംബർ .

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ) (''''അധ്യാപക ദിനം''' '''5,സെപ്റ്റംബർ ബുധൻ ''' '''കണ്ണാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപക ദിനം

5,സെപ്റ്റംബർ ബുധൻ

കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ

കണ്ണാടി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക ദിനം സമുചിതമായ രീതിയിൽ ആഘോഷിച്ചു .കണ്ണാടി ഹൈസ്കൂളിലെ 23 ഡിവിഷനുകളിലും എസ് പി സി ,ലിറ്റിൽ കൈറ്റ് ക്ലബ്ബുകളിലെ വിദ്യാർത്ഥികളാണ് ക്ലാസുകൾ എടുത്തത് .