ഉള്ളടക്കത്തിലേക്ക് പോവുക

സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16063 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                            *സ്കൂൾ വിദ്യാരംഗംക്ലബ്ബ് മികച്ച രീതിയിൽ തന്നെ മൂന്നോട്ട്പോകുുന്നു.വായനാ ദിനത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോക്ലാസ്സുകളിലൂം വിവിധതരം ചാർട്ടുകൾ      നിർമിച്ചൂൂ കുുട്ടികളുടെ മനസ്സിൽ ഒളി‍‍‍‍‍ഞ്ഞിരിക്കുന്ന കഴിവുകൾ തെളിയിക്കാ൯ വിദ്യാരംഗം സഹായിക്കുന്നു .                                                                                                                                                        .                കൂടാതെ ഒാരോ ക്ലാസ്സുകളിലും സർഗ്ഗവേള  ഒരു പിരീഡിൽ   നടത്തി കുുട്ടികളുടെ കഴിവ് കണ്ടെത്തുന്നു   .മിക‌ച്ച കലാകാരന്റെയും കലാകാരിയുടെയും കഴിവ് തെളിയിക്കാൻ  ക്ലബ്ബ് സഹായിക്കുന്നു.  വായനദിനം വിപുലമായി ആഘോഷിച്ചു കൂടാതെ വായാദിനത്തോടനു ബന്ധിച്ച് എഴുത്തുപെട്ടി സ്ഥാപിച്ചു. എഴുത്തുപെട്ടി പരിപാടിയിലൂടെ മികച്ച ആസ്വാദനത്തിനുള്ള ഹൈസ്കൂൾ,യു പി ക്യാഷ് അവാർഡുകൾ നൽകിവരുന്നുണ്ട്.