എ.എൽ.പി.എസ് കോണോട്ട് / അക്ഷരവെളിച്ചം.

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47216 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ ഭാഷാനൈപുണി വർദ്ദിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ നടപ്പാക്കുന്ന തനത് പ്രവർത്തനങ്ങളിലൊന്നാണ് അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി സ്‍ക‍ൂൾ തലത്തിലും ക്ലാസ് തലത്തിലും നടക്കുന്ന പ്രവര്ത്തനങ്ങൾ

                  ഒപ്പം ഒപ്പത്തിനൊപ്പം
                 സർഗവേദി
                 പുസ്തകങ്ങൾ തേടി
                 അമ്മവായന
                 നാടിനൊരു വായനശാല