എസ്.എ.എച്ച്.എസ് വണ്ടൻമേട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
30024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്30024
യൂണിറ്റ് നമ്പർLK/2018/30024
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുംക്കണ്ടം
ലീഡർആൽബിൻ ജോസഫ്
ഡെപ്യൂട്ടി ലീഡർസിയ ഫൽജിത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിമ്മി ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റീനാമോൾ ജോസഫ്
അവസാനം തിരുത്തിയത്
07-09-2018Schoolwiki30024

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.