എ.എൽ.പി.എസ്.കയിലിയാട്/Activities

Schoolwiki സംരംഭത്തിൽ നിന്ന്

പുസ്തക പ്രദർശനം

കെട്ടിടോദ്ഘാടനം

പുതിയകെട്ടിടോദ്ഘാടനം - ബഹു - എം.ബി.രാജേഷ് എം.പി

പാലക്കാട് ജില്ലാതല പ്രവേശനോത്സവം2017-18

ഡിജിറ്റൽ ക്ലാസ് റൂം

സ്ക്കൂൾഎംബ്ലം

നൃത്തയിനങ്ങൾ - വാർഷികാഘോഷം.2018ജനുവരി26

ഫീൽഡ് ട്രിപ്പ്.വയൽ,കുളം

നവീകരിച്ച അടുക്കള

യോഗ പരിശീലനം-യോഗാചാര്യൻ ശ്രീ സേതുമാധവൻറെ നേതൃത്വത്തിൽ യോഗ പരിശീലനം

ഹീരക് പംഖ് നേടിയവർ

മാസത്തിലൊരു സദ്യ

സ്വാതന്ത്ര്യദിനറാലി-2017 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനറാലിയിൽനിന്ന്

കബ് യൂണിറ്റ്

ഉപജില്ലാ സ്പോർട്സിൽ മാർച്ച് പാസ്റ്റിൽ‍ ഒന്നാം സ്ഥാനം

കൌൺസിലിങ്ങ്ക്ലാസ്-രക്ഷാകർത്തൃദിനത്തിൽ രക്ഷിതാക്കൾക്കുള്ള കൌൺസിലിങ്ങ്ക്ലാസ്നൽകുന്ന കുമരനെല്ലൂർ ജി.എൽ..പി സ്ക്കൂളിലെ ഹെഡ്മിസ്ട്രസ്സ് ബീന ടീച്ചർ

മാസ് ഡ്രിൽ

ഉപ ജില്ലാശാസ്ത്ര മേളയിലെ ഒന്നാം സ്ഥാനക്കാർ ഉപ ജില്ലാശാസ്ത്ര മേളയിൽയു.പി വിഭാഗം ഒന്നാംസ്ഥാനം നേടിയ അഞ്ചാം ക്ലാസുകാർ

റിപ്പബ്ലിക് ദിനത്തിൽ വാർഡ് മെമ്പർ എൻ.മനോജ് പതാക ഉയർത്തുന്നു

2018 ജനുവരി26 ലെ റിപ്പബ്ലിക് ദിനപരിപാടികൾ

നൃത്തയിനങ്ങൾ - വാർഷികാഘോഷം.2018ജനുവരി26

നാടകം - 2018 ജനുവരി26 വാർഷികാഘോഷം

ഇംഗ്ലീഷ് ഫെസ്റ്റ് 2017-18

വിടപറയുന്ന അഞ്ചാം ക്ലാസുകാരോടൊപ്പം -[ 2017-18]

==2017-18 ലെ വിവിധ പ്രവർത്തനങ്ങൾ==

2018-19 അദ്ധ്യയന വർഷത്തിലൂടെ=='''==പ്രവേശനോത്സവം2018-19

പ്രവേശനോത്സവം18-19
 2018 ജൂൺ1ന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിച്ചു.ഉദ്ഘാടനം വാർഡ് മെമ്പർ എൻ.മനോജ് നിർവഹിച്ചു.പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കൽ,നവാഗതരെ സ്വീകരിക്കൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി.

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതിദിനം

2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി.ഒന്നാം ഉത്സവത്തിൻറെ ഭാഗമായി മരങ്ങൾ നട്ട് സംരക്ഷിക്കുക,മഴ പരിചയം,ജൈവവൈവിധ്യ ഉദ്യാനനിർമ്മാണം എന്നിവയുമുണ്ടായി.

മരുവത്കരണവിരുദ്ധദിനം 2018 ജൂൺ17

വരൾച്ചയ‍േയും മരുവത്കരണത്തേയും പ്രതിരോധിക്കുവാനും അതേക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി മരുവത്കരണവിരുദ്ധദിനം ആചരിച്ചു.ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക,സമൂഹത്തെ പങ്കാളികളാക്കുക എന്ന മുദ്രാവാക്യം പരിചയപ്പെടുത്തി.ഹരിതനിയമാവലി പ്രഖ്യാപനവും ഉണ്ടായി.
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കയിലിയാട്/Activities&oldid=524919" എന്ന താളിൽനിന്ന് ശേഖരിച്ചത്