ഉപ ജില്ലാശാസ്ത്ര മേളയിലെ ഒന്നാം സ്ഥാനക്കാർ ഉപ ജില്ലാശാസ്ത്ര മേളയിൽയു.പി വിഭാഗം ഒന്നാംസ്ഥാനം നേടിയ അഞ്ചാം ക്ലാസുകാർ
റിപ്പബ്ലിക് ദിനത്തിൽ വാർഡ് മെമ്പർ എൻ.മനോജ് പതാക ഉയർത്തുന്നു
2018 ജനുവരി26 ലെ റിപ്പബ്ലിക് ദിനപരിപാടികൾ
നൃത്തയിനങ്ങൾ - വാർഷികാഘോഷം.2018ജനുവരി26
നാടകം - 2018 ജനുവരി26 വാർഷികാഘോഷം
ഇംഗ്ലീഷ് ഫെസ്റ്റ് 2017-18
വിടപറയുന്ന അഞ്ചാം ക്ലാസുകാരോടൊപ്പം -[ 2017-18]
2017-18 ലെ വിവിധ പ്രവർത്തനങ്ങൾ====2018-19 അദ്ധ്യയന വർഷത്തിലൂടെ=='''==പ്രവേശനോത്സവം2018-19
2018 ജൂൺ1ന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിച്ചു.ഉദ്ഘാടനം വാർഡ് മെമ്പർ എൻ.മനോജ് നിർവഹിച്ചു.പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കൽ,നവാഗതരെ സ്വീകരിക്കൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി.