ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ) (''''വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ വികസിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ഇമ്മാനുവൽസ് ഹയർസെക്കന്ററി സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.സാഹിത്യ ശിൽപശാല, അക്ഷര ശ്ലോകം, നാടൻ പാട്ടുകൾ, കാവ്യകേളി തുടങ്ങിയ പരിപാടികൾ ഈ സാഹിത്യവേദിയിൽ അവതരിപ്പിച്ചു വരുന്നു. എല്ലാവെള്ളിയാഴ്ചകളിലും 3 മുതൽ 3.45 വരെയുള്ള സമയം ക്ളാസുകളിൽ സാഹിത്യ സമാജം നടത്തിവരുന്നു. . കുട്ടികളിലെ സർഗാത്മക കഴിവുകളെ വികസിപ്പിക്കുവാനും, ഭാഷാ നൈപുണ്യം വർധിപ്പിക്കുവാനും വിദ്യാരംഗം കലാസാഹിത്യവേദി സഹായിക്കുന്നു