പൂക്കോട്ടുംപാടം

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajitha N (സംവാദം | സംഭാവനകൾ) ('==പൂക്കോട്ടുംപാടം== ഗ്രാമീണതയുടെ എല്ലാ നൈർമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂക്കോട്ടുംപാടം

ഗ്രാമീണതയുടെ എല്ലാ നൈർമ്മല്യവും ഉൾകൊള്ളുന്ന ഒരു ചെറിയ പട്ടണമാണ് പൂക്കോട്ടുംപാടം..മൂന്നു കിലോമീറ്റർ ചുറ്റളവിൽ 7 വിദ്യാലയങ്ങൾ ഇവിടെയുണ്ട് .പുതിയതായി ഒരു ഗവൺമെന്റ് കോളേജുും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.പോസ്റ്റ് ഓഫീസ്, ബാങ്കുകൾ ,പോലീസ് സ്റ്റേഷൻ , കെ.എസ്.ഇ.ബി ഓഫീസ്,പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും പൂക്കോട്ടുംപാടം ടൗണിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=പൂക്കോട്ടുംപാടം&oldid=522994" എന്ന താളിൽനിന്ന് ശേഖരിച്ചത്