ജി.എൽ.പി.എസ് കരുവാരകുണ്ട്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513 (സംവാദം | സംഭാവനകൾ) (' ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്ക്കൂൾ തലം 30-07-2018 ന് പ്രമുഖ മൃദംഗകലാകാരൻ ശ്രീ സന്തോഷ് കാപ്പിൽ നിർവ്വഹിച്ചു.തുടർന്ന് ശ്രീ  ശിവദാസ് കരുവാരകുണ്ടുമായി ചേർന്ന് കച്ചേരി അവതരിപ്പിച്ചു.

തുടർന്ന് തല്പരരായ കുുട്ടികൾക്കായി കഥ,കവിത,ചിത്രരചന , നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. അതിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓരോ വിഭാഗത്തിലും ശില്പശാലകൾനടത്താൻ തീരുമാനിച്ചു.


        04-08-1018 ന് നാടൻപാട്ടിൽ തൽപ്പരരായ കുട്ടികൾക്കും അധ്യാപകർക്കുമായി ഏകദിന നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. ശില്പശാല പ്രസിദ്ധ സീരിയൽ  നടനും നാടൻപാട്ട് കലാകാരനുമായി മായ ശ്രീ സുരേഷ്തിരുവാലി നയിച്ചു..ജയേഷ്,അനീഷ്,സുരേഷ് തുടങ്ങിയ കലാകരൻമാർ സംഘത്തിലു​ണ്ടായിരുന്നു. തുടർന്ന്  ശ്രീ സുധീഷ് മണ്ണാർക്കാടിിന്റെ തെയ്യക്കോലത്തോടെ ശില്പശാല അവസാനിച്ച്