സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2015-16/22046tr15.jpg
ദൃശ്യരൂപം
നെല്ലിക്കുന്ന് തറ ഗ്യാങ്ങിൻെറ നേതൃത്വത്തിൽ sep 5ാം തിയ്യതി അദ്ധ്യാപകദിനത്തിൽ നെല്ലിക്കുന്ന് പ്രദേശത്ത് 75 വയസ്സിന് മുകളിലുളള 12 അദ്ധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു.