ഉള്ളടക്കത്തിലേക്ക് പോവുക

സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16063 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
      *സ്കൂളിൽ സജീവമായ പ്രവ൪ത്തങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ക്ലബ്ബാണ് ആർട്സ് ക്ലബ്ബ് .  ആ൪ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാ൪ന്ന പരിപാടികൾ നടത്തുന്നു.വിദ്യ൪ഥികളുടെ  സ൪ഗാത്മകമായ കഴിവുകൾ  പുറത്തെടുപിക്കാ൯ ആ൪ട്സ് ക്ലബ്ബ്  നടത്തിവരുന്നു. ഒട്ടനവധി പ്രവ൪ത്തനങ്ങൾ ആ൪ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.