സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2015-16/22046e1.jpg
ദൃശ്യരൂപം
June – പരിസ്ഥിതി ദിനത്തിൽ വാർഡ് കൗൺസിലർ ശ്രീമതി സൂസൻ ബേബിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ റോഡ് വൃത്തിയാക്കുകയും പൂച്ചെടികൾ നട്ടുപ്പിടിപ്പിക്കുകയും ചെയ്തു. അന്നു തന്നെ ബ. പ്രാവിൻഷ്യൻ സുപ്പീരിയർ റവ. സി. ഡോ. റോസ് അനിത ജൂബിലി സ്മാരകമായി മഹാഗണിയുടെ തൈ നടുകയും പരിസ്ഥിതിയെക്കുറിച്ച് 2 മണിക്കുർ നീണ്ടുനിന്ന ഒരു ബോധവല്ക്കരണ ക്ലാസ്സ് Multi media presentation- ലൂടെ നടത്തുകയും ചെയ്തു.