ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ഗ്രന്ഥശാല
ദൃശ്യരൂപം
ലൈബ്രറി
പൂക്കോട്ടുംപാടം ഹൈസ്കൂളിൽ 2 ക്ലാസ് റൂം വലിപ്പത്തിലുള്ള ഒരു ഹാളിൽ ഏകദേശം 4500 ലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയാണുള്ളത്.മലയാളം അധ്യാപകൻ രത്നകുമാർ സാർ ലൈബ്രറിയിൽ കുട്ടികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുകയും, ഇന്റർ വെൽ സമയത്തും ഉച്ച സമയത്തും പുസ്തകം വിതരണം ചെയ്യുകയും ചെയ്യുന്നു.ആർ.എം.എസ്.എ , എസ്.ബി.എ , സ്കൂൾ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ച് കുട്ടികൾക്ക് സഹായക ഗ്രന്ഥങ്ങളായ പുസ്തകങ്ങൽ മാനദണ്ടങ്ങൾക്ക് വിധേയമായി വാങ്ങുന്നു.ഒഴിവുസമ
