ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42024 (സംവാദം | സംഭാവനകൾ) (head)

പരിസ്ഥിഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈവിതരണവും സ്കൂൾപച്ചക്കറിത്തോട്ടത്തിന്റെ ഉദ്‌ഘാടനവും നടന്നു .സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നാട്ട്"ജൈവവൈവിധ്യ പാർക്ക്"എന്ന ആശയത്തിന്റെ തുടക്കം കുറിച്ചു.ജയന്റ്കൊളാഷ് എന്ന വേറിട്ട പ്രവർത്തനവും നടന്നു .ഓൾ ഇന്ത്യ റേഡിയോയിലെ എ ഗ്രേഡ് വയലിൻ ആർട്ടിസ്റ്റായശിവകുമാർസാർ പരിസ്ഥിതി പ്രഭാഷണവും മരം നടീലും നടന്നു ,.