ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/വിദ്യാരംഗം-17
കുട്ടികളിൽ സാഹിത്യവാസനപരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നത്.2017-18വർഷത്തെ സബ്ജില്ലാസാഹിത്യോത്സവത്തിൽ ഓവറാൾ നേടാൻ നമ്മൂടെ സ്കൂളിന് നേടാൻ കഴിഞ്ഞത് നമുക്ക് അഭിമാനാർഹമാണ്.ശിൽപ്പശാലകൾ,വിവിധമത്സരങ്ങൾ തുടങ്ങിയപ്രവർത്തനങ്ങൾ ഇതിന്റെ ഭാഗാമായി നടക്കുന്നു.