എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43019 (സംവാദം | സംഭാവനകൾ) (pareishithi)

പരിസ്ഥിതി ക്ലബ്ബ് രൂപീകരിക്കുകയും അതിന്തെ ഉത്‌ഘാടനം നടത്തി അൻപതോളം കുട്ടികൾ അതിൽപങ്കെടുത്തു.ഉത്‌ഘാടനദിവസത്തെ ചിത്രങ്ങൾ പ്രസിദീകരിക്കുകയും കൂടുതൽപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കുട്ടികളിൽ പരിസ്ഥിതിത്തെകുറിച്ച് അറിവ് നേടി കൊടുക്കുകയും മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകകയുംഅവരെ പുതിയരീതിയിലുള്ളമാറ്റങ്ങളെപറ്റിവിവരിക്കുകയുംചെയ്തു,സെമിനാറുകളുംപരിസ്ഥിതിശുചീകരണത്തിനെകുറിച്ച കുട്ടികളിൽ ഒരുബോധവത്കരണം നടത്തി