ഏ.വി.എച്ച്.എസ് പൊന്നാനി/History

Schoolwiki സംരംഭത്തിൽ നിന്ന്

`==ഒരു നൂറ്റാണ്ടിനപ്പുറത്തെ മഹാവിസ്മയം== ഒരു വിദ്യാലയം തുറക്കുമ്പോൾ എത്രയോ ജയിലുകൾ അടക്കുന്നു എന്ന് പറയാറുണ്ട്. അത്തരത്തിൽ കാലത്തിന്റേയും ചരിത്രത്തിന്റേയും അനിവാര്യതയായിരുന്നു ഈ വിദ്യാലയം.. 1895ൽ നേറ്റിവ് മിഡിൽ സ്ക്കൂൾ പൊന്നാനി എന്ന പേരോടുകൂടിയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1935ൽ അച്ചുതവാരിയരുട മരണ‍ശേഷം ഏ വി എജൂക്കേഷൻ സൊസൈറ്റി,പൊന്നാനി ​എന്നാക്കികൊണ്ട് ട്രസ്റ്റ് രജിസ്റ്റർ ചെയ്തു. പിന്നീട് ഏ വി ഹൈസ്ക്കൂൾ ,പൊന്നാനി ​എന്ന പേര് നൽകുകയുണ്ടായി.2010 ഹയർസെക്കഡറിയുടെ വരവോടെ ഏ വി എജൂക്കേഷൻ സൊസൈറ്റി,പൊന്നാനി ​എന്ന് അറിയപ്പെടാൻ തുടങ്ങി.

"https://schoolwiki.in/index.php?title=ഏ.വി.എച്ച്.എസ്_പൊന്നാനി/History&oldid=515832" എന്ന താളിൽനിന്ന് ശേഖരിച്ചത്