ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ പി. ടി എ

22:46, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ക്ലബ്ബ് പ്രവർത്തനങ്ങൾ)

പി.ടി.എ. 2017-2018
<font color=#9400D3കോയിക്കൽ സ്കൂളിന്റെ സമഗ്രവികസനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ശക്തമായ ഒരു പി.ടി.എ.യാണ് നിലവിലുള്ളത്. സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ ഒരുക്കുന്നതിനു് പരമാവധി പരിശ്രമങ്ങൾ ഏറ്റെടുക്കുന്നതോടൊപ്പം അക്കാദമികപ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങഴും പി.ടി.എ.ചെയ്തു കൊടുക്കുന്നുണ്ട്.
2017-2018ലെ പി.ടി.എ. അംഗങ്ങൾ :-
1) A.M. RAFI (PRESIDENT) 2) ANIL NARAYANAN (VICE PRESIDENT) 3) SHAMEENA 4) SUMA 5) SINDHU 6) YAMUNA 7) NOUSHAD 8) HARIS 9) HASHIM