ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnsppr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നല്ലൊരു കായിക സംസ്കാരമുള്ള നാടാണ് പറപ്പൂർ .ഒട്ടനവധി പ്രശസ്ത കളിക്കാരെ കേരളത്തിന് നല്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .കഴിഞ്ഞ രണ്ടു വർഷമായി തൃശൂർ വെസ്റ്റ് ഉപജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യന്മാർ സ്കൂൾ ആണ് . കഴിഞ്ഞ വര്ഷം പെൺകുട്ടികളുടെ ബാസ്കറ്റ്ബാൾ സീനിയർ വിഭാഗത്തിൽ റവന്യൂ രണ്ടാം സ്ഥാനം നേടി .ഈ വർഷവും ചാംപ്യൻഷിപ്പിനായി ഒരുങ്ങുന്നു.