വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ചാരിറ്റി‌‌‌‌‌

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) ('===ചാരിറ്റി=== അശരണരും രോഗികളുമായ സഹോദരങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാരിറ്റി

         അശരണരും രോഗികളുമായ സഹോദരങ്ങളെ സഹായിക്കുന്നതിനായി വിദ്യാർത്ഥികളും 4 സ്റ്റാഫുകളും ചേർന്ന് ചാരിറ്റി പ്രവർത്തിക്കുന്നു.അർഗതപ്പെട്ടവരെ കണ്ടെത്തി സഹായങ്ങളെത്തിക്കുന്നു. സ്കൂളിലെ വിദ്യാർത്ഥിനികളുടെ ഇടയിൽ നിന്നും സാമ്പത്തിക പരാധീനതയുള്ളവരെയും രോഗപീഡകളാൽ ക്ലേശിക്കുന്നലരെയും കണ്ടെത്തി അവർക്ക് കഴിയുംവിധത്തിൽ സഹായമെത്തിക്കുന്നു. ഒാഖി ദുരന്തം സംഭവിച്ചതിനാൽ ക്രിസ്തതുമസ് ആഘോഷങ്ങൾ ചുരുക്കി അതിനായി സമാഹരിച്ചതുക ദുരിതമനുഭവിക്കുന്നവർക്കായി നീക്കിവച്ചു.