വിമലഹൃദയ.എച്ച്.എസ്.െസ് ഫോർ ഗേൾസ് കൊല്ലം/കരിയർ ഗൈഡൻസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) (→‎കരിയർ ഗൈഡൻസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരിയർ ഗൈഡൻസ്

ഗവൺമെന്റിന്റെ നിർദ്ദേശമനുസരിച്ച് സ്ക്കൂൾ കരിയർ ഗൈഡൻസ് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ആഭിമുഖ്യത്തിൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ്, വിദ്യാർത്ഥിനികൾക്കായി കരിയർ കൺസൽട്ടന്റ് ലശ്രീ സുരേഷ് ഭാസ്ക്കറും സയൻസ് വിദ്യാർത്ഥികൾക്കായി ശ്രീ അനിൽബോസും ക്ലാസ്സുകൾ എടുത്തു. Motivational Trainee ശ്രീ നന്ദലാൽ Mental Health നെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. ഇതിന് നേതൃത്വം നൽകുന്ന ശ്രീമാൻ ജോസഫിന് നന്ദി.