എ.എൽ.പി.എസ് കോണോട്ട് / അക്ഷരവെളിച്ചം.
ഈ വർഷത്തെ സ്കൂൾതനത് പ്രവർത്തനമാണ് അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവര്ത്തനങ്ങൾ ഇവയാണ്
- ഒപ്പം ഒപ്പത്തിനൊപ്പം
- വോയ്സ് ഓഫ് കോണോട്ട് - സ്‍കൂൾ റേഡിയോ
- നേർകാഴ്ച
- വായനപ്പുര
- സർഗവേദി
- പുസ്തകങ്ങൾ തേടി
- അമ്മവായന
- നാടിനൊരു വായനശാല