എ.എൽ.പി.എസ് കോണോട്ട് / ഓണാഘോഷം.

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47216 (സംവാദം | സംഭാവനകൾ) (' thumb|left thumb|right...' താൾ സൃഷ്ടിച്ചിരിക്കുന്നു)
      ഓണസദ്യ തന്നെയായിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷത്തിലെ കേമൻ.ഇരുപതോളം വിഭവങ്ങളുമായി അമ്മമാരുടെ നേതൃത്തിൽ വമ്പൻ ഓണസദ്യയൊരുക്കി. .കൂടാതെ വിവിധ ഓണക്കളികൾ, പൂക്കള മത്സരം, കളറിംഗ് മത്സരം എന്നിവയും ഓണാഘോഷത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ ലിനി.എം.കെ, പി.ടി.എ പ്രസിഡൻറ് ടി.സന്തോഷ് കുമാർ,പി.ടി.എ-എം.പി.എ അംഗങ്ങൾ നേത‌‍ത്വം നൽകി.