G. V. H. S. S. Kalpakanchery/HSS

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർസെക്കന്ററിയിൽ 12 ഡിവിഷൻ. എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ.

ഹയർസെക്കന്ററി ബ്ലോക്ക്
നിലവിലുള്ള കോഴ്‌സുകൾ ബാച്ചുകൾ ഡിവിഷനുകൾ കുട്ടികൾ
സയൻസ് 2 4 260
ഹ്യൂമാനിറ്റീസ് 2 4 260
കൊമേഴ്‌സ് 2 4 260

ഇവിടെ നിലവിലുള്ള കോഴ്‌സുകൾ താഴെ കൊടുക്കുന്നു. ഇതിൽ ഹ്യൂമാനിറ്റീസിന് ഒരു പ്രത്യേകതയുണ്ട്. ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സൈക്കോളജി, ജേർണലിസം എന്നിവകൂടി ഇതിൽ ഉൾപ്പെടുന്നു എന്നതാണിത്.

               വൊക്കേഷണൽ ഹയർസെക്കന്ററിയുമുണ്ട്. 10 ഡിവിഷൻ. എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ.
നിലവിലുള്ള കോഴ്‌സുകൾ ബാച്ചുകൾ ഡിവിഷനുകൾ കുട്ടികൾ
സിവിൽ കൺസ്‌ട്രക്ഷൻ ടെക്‌നോളജി 1 2 60
ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് ടെക്‌നോളജി 1 2 59
ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ ടെക്‌നോളജി 1 2 60
കമ്പ്യൂട്ടറൈസ്‌ഡ് ഓഫീസ് മാനേജ്‌മെന്റ് 1 2 60
ട്രാവൽ & ടൂറിസം 1 2 60
"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/HSS&oldid=512522" എന്ന താളിൽനിന്ന് ശേഖരിച്ചത്