ഹയർസെക്കന്ററിയിൽ 12 ഡിവിഷൻ. എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ
ഹയർസെക്കന്ററി ബ്ലോക്ക്
നിലവിലുള്ള കോഴ്‌സുകൾ
നിലവിലുള്ള കോഴ്‌സുകൾ ഇവയാണ്. ഇതിൽ ഹ്യൂമാനിറ്റീസിന് ഒരു പ്രത്യേകതയുണ്ട്. ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സൈക്കോളജി, ജേർണലിസം എന്നിവകൂടി ഇതിൽ ഉൾപ്പെടുന്നു എന്നതാണിത്.
നിലവിലുള്ള കോഴ്‌സുകൾ
ബാച്ചുകൾ
ഡിവിഷനുകൾ
കുട്ടികൾ
സയൻസ്
2
4
260
ഹ്യൂമാനിറ്റീസ്
2
4
260
കൊമേഴ്‌സ്
2
4
260
വൊക്കേഷണൽ ഹയർസെക്കന്ററിയുമുണ്ട്. 10 ഡിവിഷൻ. എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ.