ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2018-19/22046cha1.jpg

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22046 (സംവാദം | സംഭാവനകൾ) ('== ചാന്ദ്ര ദിനം - ജൂലായ് - 21 == <big>ചാന്ദ്രദിനാചരണത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാന്ദ്ര ദിനം - ജൂലായ് - 21

ചാന്ദ്രദിനാചരണത്തിന്റെ  ഭാഗമായി  July  19ന്   ചന്ദ്രനിലേക്ക്   ഞങ്ങളും  എന്ന  മുദ്ര വാക്യവുമായി  ബഹിരാകാശ  സന്ചാരികളുടെ  വേഷ പക൪ച്ചയിൽ വിദ്യാ൪ത്ഥിനികൾ  അണിനിരന്നു.വിദ്യാർത്ഥിനികൾ  തയാറാക്കിയ  ചാന്ദ്രദിന പതിപ്പിന്റെ  പ്രകാശനം ഹെഡ്മിസ്ട്രസ്   സരിത പുലിക്കോട്ടിൽ നിർവഹിച്ചു.ചാന്ദ്രദിന  ക്യാമ്പും സംഘടിപ്പിച്ചു.