ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2018-19/22046lok1.jpg

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22046 (സംവാദം | സംഭാവനകൾ) ('== ലോകപരിസ്ഥിതി സംരക്ഷണദിനം -ജൂലായ് -28 == <big>ലോകപര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോകപരിസ്ഥിതി സംരക്ഷണദിനം -ജൂലായ് -28

ലോകപരിസ്ഥിതി സംരക്ഷണദിനാചരണത്തിൻെറ ഭാഗമായി.വിദ്യാലയവും പരിസരവും വൃത്തിയാക്കി. ജെെവ പച്ചക്കറി കൃഷിക്കായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിലമൊരുക്കി. മണ്ണുത്തി കാർഷിക സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ വിഷംകലർന്ന പച്ചക്കറിയും ആരോഗ്യവും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.