ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/22046doc1.jpg

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22046 (സംവാദം | സംഭാവനകൾ) (''''Doctors Day''' <big>ഭിഷഗ്വര ദിനാചരണത്തോടനുബന്ധിച്ച് ആത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Doctors Day

ഭിഷഗ്വര ദിനാചരണത്തോടനുബന്ധിച്ച് ആതുരസേവന രംഗത്തെ ത്യാഗനിർഭരമായ സേവനത്തെക്കുറിച്ച് കുട്ടികളെ ഒാർമ്മപ്പെടുത്തി ജുബിലി മിഷൻ ആശുപത്രിയിലെ നേഴ്സിംഗ് വിദ്യാർതഥികൾ സെമിനാർ അവതരിപ്പിച്ചു. കൂടാതെ ജംഗ് ഫുഡും ആരോഗ്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കിറ്റ് അവതരണവും ഉണ്ടായി.