ഗവ ഹൈസ്കൂൾ, തേവർവട്ടം/സ്കൗട്ട്&ഗൈഡ്സ്-17

വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതാണ് തേവർവ‍ട്ടം ഗവ..സ്കൂളിലെ സ്കൗട്ട്,ഗൈ‍ഡ് വിഭാഗങ്ങൾ.ശ്രീമതി ബിന്ദു വി ആണ് സ്കൗട്ട് മാസ്റ്റർ.൩൨ കുട്ടികൾ സ്കൗട്ട് വിങ്ങിൽ പ്രവർത്തിക്കുന്നു.ഗൈ‍ഡ്ക്യാപ്റ്റൻ ശ്രീമതി വി.ആർ രജിതകുമാരിയുടെ നേതൃത്വത്തിൽ൩൨ കുട്ടികൾ ഗൈ‍ഡ് വിങ്ങിലും പ്രവർത്തിക്കുന്നു.സ്കൂളിലെ പൊതുപരിപാടികളിലെല്ലാം സജീവമായ നേതൃനിരയിൽ സ്കൗട്ട്&ഗൈ‍ഡ് കുട്ടികളുണ്ട്.പ്രവേശനോത്സവം മുതലുള്ള പരിപാടികൾക്കെല്ലാം കുട്ടികളുടെ സേവനസന്നദ്ധത പ്രയോജനകരമാണ്.SSLCരാജ്യപുരസ്ക്കാർ അവാർ‍ഡ്