ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 1 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18026 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ വളരെ സജ്ജീവമായ കായിക ക്ലബ്ബ് നിലവിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ വളരെ സജ്ജീവമായ കായിക ക്ലബ്ബ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിലേയും ഹയർ സെക്കന്ററിയിലേയും വിദ്യാർത്ഥികൾ സ്കൂൾ കായിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കായിക മത്സരങ്ങളിൽ വളരെ നല്ല രീതിയിൽ പങ്കെടുക്കാറുണ്ട്. കബടി, ഷോർട്ട് പുട്ട്, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ സജ്ജീവമാണ്. അവർക്കു വേണ്ട പരിശീലനം സ്കൂൾ കായിക അദ്ധ്യാപകർ തന്നെ നൽകുന്നുമുണ്ട‌്. ഹൈസ്കൂളിനും, ഹയർ സെക്കന്ററിയ്ക്കും കായിക അദ്ധ്യാപകൻ നിലവിലുണ്ട്. കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം നൽകാനും ബാക്കി ഉള്ള കുട്ടികളിൽ കായിക ശേഷി വളർത്തുവാനും ഈ അദ്ധ്യാപകർ പി.റ്റി പിരീഡിലൂടെ സമയം കണ്ടെത്താറുണ്ട്.