ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്


ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്
വിലാസം
തലയോലപറമ്പ്

തലയോലപറമ്പ് പി.ഒ,
കോട്ടയം
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04829236240
ഇമെയിൽvmbsgvhss@yahoo.in
കോഡുകൾ
സ്കൂൾ കോഡ്45014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജ്യോതി സി.
പ്രധാന അദ്ധ്യാപകൻകെ എൻ സതികുമാരി
അവസാനം തിരുത്തിയത്
01-09-201845014


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൻറെ ഹൃദയഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ ആദ്യകാലസ്കൂളുകളിൽ പ്പെടുന്നു .ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരദീപം പകർന്ന ഈ വിദ്യാലയത്തിന് നൂറുവർഷത്തിലേറെ ചരിത്രവും പാരമ്പര്യവും ഉണ്ട് .1906 ൽ മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ ആയിരുന്നു തുടക്കം .പിന്നീട് യു പി എസ് ആയും എച് എസ് എസ് ആയും വികസിച്ചു .അക്കാലത്ത് തലയോലപ്പറമ്പ്,മറവന്തുരുത്ത് ,കടുത്തുരുത്തി ,കല്ലറ ,വെള്ളൂർ,പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഏക കേന്ദ്രമായിരുന്നു ഈ വിദ്യാലയം1950 -ൽ ഈ പ്രാഥമിക വിദ്യാലയം വടയാർ ഹയർ സെക്കണ്ടറി എന്ന പേരിലേക്ക് ഉയർത്തപ്പെട്ടു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സ്കൂൾ 1960-ൽ പെൺകുട്ടികളെ എ ജെ ജെ എം ജി ജി എച്ച് എസ് സ്കൂളിലേക്ക് മാറ്റുകയും ഗവ.ബോയ്സ് ഹൈസ്ക്കൂൾ എന്ന പേരിൽ ആൺകുട്ടികൾക്ക് വേണ്ടി മാത്രമായി മാറ്റമാറ്റപ്പെടുകയും ചെയ്തു, തുടർന്ന് 1984 -ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായി ഈ സ്കൂളിനെ പ്രഖ്യാപിച്ചുകൊണ്ട് 2008 ൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്സ്ക്കൂൾ എന്ന് പുനർനാമകരണം ചെയ്തു. .വിശ്വസാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന് ആദ്യാക്ഷരം കുറിക്കാൻ ഈ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തിത്വങ്ങൾക്കു അറിവിന്റെ അക്ഷരദീപം പകർന്നു നൽകാൻ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. തലയോലപ്പറമ്പ് ബസ്സ്റ്റാന്റിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും എളുപ്പത്തിലും എത്തിപ്പെടുവാൻ പറ്റുന്ന വിധത്തിലാണ്.വളരെ വിസ്തൃതമായ സ്ക്കൂൾ കോമ്പൗണ്ടും നാലുകെട്ട് മാതൃകയിലുള്ള സ്ക്കൂൾ കെട്ടിടവും എടുത്തു പറയേണ്ട പ്രത്യേകതകളാണ് . പല പോരായ്മകൾക്കിടയിലും എസ് എസ് എൽ സി, വി എച്ച് എസ് ഇ പരീക്ഷകളിൽ വളരെ മികച്ച വിജയം നേടുവാൻ കഴിയുന്നുണ്ട്.


==

വെബ് സൈറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങള്.
    *SCIENCE CLUB
    *  SOCIALSCIENCE CLUB
    * MATHSCLUB
    *HEALTH CLUB
    *HINDI CLUB
  • ലീഗൽ ലിറ്റെരസി ക്ലബ്ബ്
  • ജൈവകൃഷി
     
    നെല്ല്
  • പൂന്തോട്ടനിർമ്മാണം

+പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മാനേജ്മെന്റ്

ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ് The school has 229 students in various standard

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1962 - 63 .
1963 - 65
1965 - 66
1966 - 68
1968 - 71
1971 - 72
1972 -77
1977 -77
1977 -83
2004-2006 SUKRUTHA
2006 - 2009 P M.SASI
2009 -2013 P.N CHANDRAN
2014-15 P B SHYAMALA
2015-15 MANGALABHAI
2015-16 K P SURESHKUMAR
2016-2018JUNE T M SUDHAKARAN

വഴികാട്ടി