G. V. H. S. S. Kalpakanchery/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 1 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2018-19 ലെ പ്രവർത്തനങ്ങൾ

ഈ വർഷത്തെ ഹിരോഷിമ ദിനാചരണത്തുന്റെ ഭാഗമായി സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന കൊളാഷ് മത്സരത്തിലെ സൃഷികൾ - ഹൈസ്‌കൂൾ വിഭാഗം
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടന്ന സ്വാതന്ത്ര്യദിന ക്വിസ് - യു.പി. വിഭാഗം
       സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ, പ്രാദേശിക ചരിത്രരചനാമത്സരം, പോസ്റ്റർ രചനാമത്സരം തുടങ്ങിയവ നടന്നു. സബ്ജില്ലാമേളയ്ക്കുള്ള പരിശീലനവും നടത്തുവാൻ തീരുമാനിച്ചു

മൾട്ടിമീഡിയ ക്വിസ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് - മൾട്ടി മീഡിയ ക്വിസ് വിദ്യാർത്ഥികൾ
സാമൂഹ്യശാസ്ത്ര ക്ലബ്ബ് - മൾട്ടി മീഡിയ ക്വിസ് - ക്വിസ് മാസ്റ്റർ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ മൃദുൽ എം മഹേഷ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ് - മൾട്ടി മീഡിയ ക്വിസ് - ക്വിസ് മാസ്റ്റർ മൃദുൽ എം മഹേഷ്
                    സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബ്  മൾട്ടി മീഡിയ ക്വിസ് നടത്തി. ക്വിസ് കേരളയുടെ കണ്ടൻറ് ഹെഡും ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ  മൃദുൽ എം മഹേഷ് ആയിരുന്നു ക്വിസ് മാസ്റ്റർ. 

വിജയികൾ

  • 1 - പ്രണവ് പ്രകാശ് 9 D
  • 2- ഹെറിൻ സി പ്രകാശ് 9 D
  • 3 - മുഹമ്മദ് ഫാസിൽ 10 H
  • 3- മുഹമ്മദ് ഫാദിൽ ബസാം 9 E
സ്വാതന്ത്ര്യദിനാചരണത്തുന്റെ ഭാഗമായി സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വീഡിയോ പ്രദർശ്ശനം

സബ്ജില്ലാ ക്വിസ്

31-8-2018 ന് നടന്ന കുറ്റിപ്പുറം സബ് ജില്ല HS വിഭാഗം സാമൂഹ്യ ശാസ്ത്ര ഡിജിറ്റൽ ക്വിസിൽ സ്കൂളിലെ ഹെറിൻ സി പ്രകാശ്, പ്രണവ് പ്രകാശ് എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. സബ്ജില്ലയിൽനിന്ന് അവർ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു

സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന 31-8-2018 ന് നടന്ന കുറ്റിപ്പുറം സബ് ജില്ല HS വിഭാഗം സാമൂഹ്യ ശാസ്ത്ര ഡിജിറ്റൽ ക്വിസ് വിജയികൾ -